The first day of Bloging. have to wait some days to confirm its value. had lunch, sitting in the ministry's wild where everyone is idle. somebody is snoring near me. can u guess who is that?
പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ സ്വദേശി.
സയന്‍സിലും നിയമത്തിലും ബിരുദം.
ആറു വര്‍ഷം പത്രപ്രവര്‍ത്തനം. (കലാകൌമുദി, വീക്ഷണം)
ഇപ്പോള്‍ ദില്ലിയില്‍ ജോലി ചെയ്യുന്നു.
ആദ്യ കഥാസമാഹാരം ‘അനാമികയുടെ അങ്കലാപ്പ്‘(2003) പെന്‍ ബുക്സ് പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ സമാഹാരം ‘സമയം’ ദില്ലിയിലെ മുദ്രാ ബൂക്സ് പുറത്തിറക്കി (2008)
1 comment:
a nice visual of an active gov. office! India will be a super power even before 2020 which is our scientific presidents dead line!
Post a Comment